അടിമാലി: കരിങ്കുളത്ത് താമസിക്കുന്ന കൂമ്പൻപാറ ഓടയ്ക്കാസിറ്റി പരുത്തിക്കാട്ടുകുടി പി.ഇ. അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: അടിമാലി തൊഴുത്തിങ്കൽ കുടുംബാംഗം ഷെരീഫ. മക്കൾ: ബഷീർ, ബഷീറ, റസീന. മരുമക്കൾ: റഷീദ, യൂസഫ്, നാസർ.