മല്ലപ്പള്ളി-മുരണി: മല്ലപ്പള്ളി സി.എം.എസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ അമ്പുങ്കയത്ത് എ.ജി. ചാണ്ടി (തങ്കച്ചൻ -97) നിര്യാതനായി. ഭാര്യ: പനയമ്പാല ഇളങ്കാവുങ്കൽ ജോയി. മക്കൾ: ഉഷ, സൂസി, പരേതനായ ജിജി. മരുമക്കൾ: പുത്തൻകാവ് പള്ളിതെക്കേതിൽ കുഞ്ഞ്, മാമ്പാല പുത്തൻവീട്ടിൽ ജോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മുരണി മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.