കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര തെക്കുംമുറിയില്‍ കുറുങ്ങാട്ട് രവീന്ദ്രന്പിള്ളയുടെ ഭാര്യ ജയശ്രീ (51) നിര്യാതയായി. മക്കള്‍: ജിഷ്ണു ആര്. പിള്ള, ജീതു ആര്. പിള്ള. മരുമക്കള്‍: പാര്‍വതി, ശ്യംകൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.