കരുനാഗപ്പള്ളി: ആദിനാട് തെക്ക് മഠത്തിൽ (പാലപ്പള്ളിൽ) ഇബ്രാഹിംകുട്ടിയുടെ മകൻ ഹാരിസ് (48) നിര്യാതനായി. ഭാര്യ: അൻസില (മുനിസിപ്പാലിറ്റി, മൂവാറ്റുപുഴ). സഹോദരങ്ങൾ: ഷൈല, സത്താർ, അനിൽ അഹമ്മദ്.