കുന്നിക്കോട്: ഇളമ്പൽ ചീയോട് തേവാരിമണക്ക് വീട്ടിൽ (മേപ്രായിൽ) ടി.പി. ജോൺ (ജോയി 83) നിര്യാതനായി. ഭാര്യ: രാജമ്മ ജോൺ. മക്കൾ: ബാബു, രാജു, ബിൻസി, ബോസ്, ബിജി. മരുമക്കൾ: റോസമ്മ, ലില്ലിക്കുട്ടി, പി.ടി. വർഗീസ്, റോസി, ഷിബിൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.