ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് പണിക്കരേത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ (82) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: വാമദേവൻ പിള്ള (ബാബു), ബിന്ദു. മരുമക്കൾ. ബിന്ദു രാജു, രാജശേഖരൻ പിള്ള.