പന്മന: ഇടപ്പള്ളിക്കോട്ട നെറ്റിയാട് അരുൺ വിഹാറിൽ ആസാദ് ചെല്ലപ്പൻ (63, റിട്ട. ഐ.ആർ.ഇ, ചവറ) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അരുൺ പ്രസാദ്, അമൽദേവ്, ഗംഗാദേവി, യമുനാദേവി. മരുമക്കൾ: രേഷ്മ, മനുചന്ദ്രൻ, പി.എസ്. അഖിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.