വർക്കല: കുരയ്ക്കണ്ണി വാച്ചർമുക്ക് ആശാഭവനിൽ ജി. സുകുരാജ്കുമാറിന്റെ ഭാര്യ ആശ എസ്. രാജ്കുമാർ (56) നിര്യാതയായി. മക്കൾ: വിഷ്ണുരാജ്, ശബരീരാജ്. മരുമകൾ: മിനികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.