പൂജപ്പുര: ചാടിയറ, പഴവിള വീട്ടിൽ പരേതനായ ജനാർദനന്റെ മകൻ സുരേഷ് ബാബു (51-സി.ഐ.ടി.യു യൂനിയൻ, പൂജപ്പുര) നിര്യാതനായി. ഭാര്യ: രമ. മക്കൾ: വിഷ്ണു, വിദ്യ. സഞ്ചയനം ഈമാസം എട്ടിന്.