വെഞ്ഞാറമൂട്: കൊച്ചാലുംമൂട് ഷഹാ മന്‍സിലില്‍ സൈനുദ്ദീന്‍ (77) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കള്‍: ഷാജി (യു.എ.ഇ), ഷഹാ (കുടുംബകോടതി, നെടുമങ്ങാട്), ഷീജാബീവി. മരുമക്കള്‍: സമീര്‍ (സൗദി), അമീന, ഷംന.