നെടുമങ്ങാട്: നെട്ടിറച്ചിറ ഹസീന മന്ദിരത്തിൽ ബാലരാമപുരം കേരള ഓട്ടോ മൊബൈൽസ് റിട്ട. ജീവനക്കാരൻ അസനാരുപിള്ള (73) നിര്യാതനായി. ഭാര്യ: ഷെറീഫാബീവി. മക്കൾ: ഹസീന, അസീം, അൻസർ. മരുമക്കൾ: ഷാഫി (നെടുമങ്ങാട് കോടതി), ഷിബിന, സജിന.