കരുവശ്ശേരി: രാമനുണ്ണി റോഡിൽ കാതികുളങ്ങര ദാമോദരന്റെ (റിട്ട. മാതൃഭൂമി) മകൻ സതീഷ് കുമാർ (61, റിട്ട. മാതൃഭൂമി) നിര്യാതനായി. ഭാര്യ: ഷൈന. മക്കൾ: ലസിത, ലസിന. മരുമക്കൾ: രജിൻ ലാൽ, പ്രവീൺകുമാർ. സഹോദരിമാർ: സതി, സുമ, സുഭജ, പരേതയായ സുധ. സഞ്ചയനം ശനിയാഴ്ച.