നാദാപുരം: വളയം കച്ചേരി കുനിയിൽ ബിയ്യാത്തു (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: നാസർ, സുലൈഖ, അഷ്റഫ്. മരുമക്കൾ: മുഹമ്മദ് മൈമൂനത്ത്, സജീറ. സഹോദരങ്ങൾ: പരേതനായ അബൂട്ടി, മറിയം, അലീമ, ഹമീദ്, നഫീസ.