ചാലക്കുടി: കളക്കാട്ടുകാരന്‍ സുഹറ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മീരാസ്സ. മക്കള്‍: ഷാഹുല്‍ഹമീദ്, നൗഷാദ്, റബീന, നസീം, ലൈല, ഷൈല. മരുമക്കള്‍: സബൂറ, വഹീദ, നൗഷാദ്, ഇസ്മായില്‍, സിറാജുദ്ദീന് (റിട്ട. അപ്പോളൊ ടയേഴ്സ്), അബ്ദുൽ മജീദ്.