കാരോർ: വാഴപ്പിള്ളി വറീതിന്റെ മകൻ ഔസേപ്പ് (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോസി, ജോസഫ്, ഫ്രാൻസിസ്, സൈമൺ. മരുമക്കൾ: ജോയി, ജോയ്സി, ഡാലിയ, ലിസ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തങ്ങാലൂർ നിത്യസഹായമാത ദേവാലയ സെമത്തേരിയിൽ.