കോടാലി: കടമ്പോട് പരേതനായ ആളൂരുത്താന്‍ ചെറിയാന്റെ ഭാര്യ കുട്ടമ്മ (82) നിര്യാതയായി. മക്കള്‍: ഷാജു (വെള്ളിക്കുളങ്ങര സഹ. ബാങ്ക് ജീവനക്കാരന്), ഷീന, സുകുമാരന്‍. മരുമക്കള്‍: ഷൈലജ, കുമാരന്, പ്രസന്ന.