വാണിമേൽ: വെള്ളിയോട് കുന്നുപറമ്പത്ത് മറിയം (58) നിര്യാതയായി. ഭർത്താവ്: മൊയ്തു (വയനാട്). മക്കൾ: നസീമ (ദേവർകോവിൽ),മുഹമ്മദലി (ദുബൈ), ആയിഷ (കുറുവന്തേരി), അബ്ദു റഹീം, ഹാജറ, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: അഷ്റഫ് (ദേവർകോവിൽ), അഷ്റഫ് (കുറുവന്തേരി), നവാസ് (നരിപ്പറ്റ), റഷീദ (ഇരിങ്ങണ്ണൂർ), ആഷിഫ (കുറ്റ്യാടി).