മതിലകം: മതിലകം കാട്ടുപറമ്പിൽ കുഞ്ഞി മാമുവിന്റെ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: റഹീം, ബുഷ്റ, സലീം, ഷെമീർ, ഷെമീറ.