കൊടുങ്ങല്ലൂർ: എറിയാട് അബ്ദുള്ള റോഡ് മാടത്തിങ്കൽ ശങ്കരന്റെ മകൻ വിശ്വനാഥൻ (63) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ജിതിൻ, ജിബിൻ. മരുമക്കൾ: നീതു, അർച്ചന.