ചേളന്നൂർ: കുമ്മങ്ങാടി പരേതനായ കൃഷ്ണൻ നായരുടെ മകൻ ടി.എം. പത്മനാഭൻ നായർ (68, റിട്ട. ഡയറി ഡിപ്പാർട്മെന്റ്) നിര്യാതനായി. മാതാവ്: തെക്കേമഠത്തിൽ ജാനകി അമ്മ. ഭാര്യ: ഉഷാദേവി കാവുങ്ങൽ, വേങ്ങേരി. മക്കൾ: നീന (അധ്യപിക പി.സി പാലം എ.യു.പി സ്കൂൾ), ഹരികൃഷ്ണൻ. മരുമക്കൾ: ശ്രീജേഷ്, ആതിര.