ഗുരുവായൂർ: പന്നിശ്ശേരി കുറ്റിയിൽ പാറമേൽ പരേതനായ ശിവരാമന്റെ ഭാര്യ രമണി (73) നിര്യാതയായി. മകൻ: പ്രമോദ്. മരുമകൾ: രജനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.