പന്തീരാങ്കാവ്: മുതുവനത്തറ ഇടക്കണ്ടി രാജൻ (58) നിര്യാതനായി. ഭാര്യ: നസീമ. പിതാവ്: ഇമ്പിച്ചിക്കുട്ടൻ. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: സുലോചന, ദേവി, ശോഭ, സത്യൻ, പുഷ്പവിലാസിനി, തങ്കരാജൻ, പരേതനായ ശശിധരൻ.