ഗുരുവായൂര്‍: തിരുവെങ്കിടം കളപ്പുരയില്‍ ചന്ദ്രശേഖരന് നായര്‍ (86) നിര്യാതനായി. റിട്ട. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറാണ്. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ഗോപകുമാര്‍ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സാമൂഹിക ആരോഗ്യ കേന്ദ്രം വാടാനപ്പള്ളി), മാധവന്‍കുട്ടി (വ്യാപാരി), കൃഷ്ണപ്രസാദ് (അബൂദബി), പരേതരായ ജയചന്ദ്രന്, ജയദേവന്. മരുമക്കള്‍: ശ്യാമളകുമാരി, സിന്ധു, ദിവ്യ.