മാള: ആലത്തൂർ കാരപ്പിള്ളി ഡോ. കെ.ആർ. പത്മനാഭൻ (82) നിര്യാതനായി. ഭാര്യ: അരുണ. മക്കൾ: ജയൻ, മിനി, സുമൻ. മരുമക്കൾ: സിന്ധു, ദിനേശ്, ജിഷ.