ചേമഞ്ചേരി: തുവ്വക്കോട് വടക്കെ എടവന മാധവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ഇന്ദിര, മധു, അംബിക, മനോജ്, സജി, പരേതനായ ശശി. മരുമക്കൾ: സുകുമാരൻ, ഓമന, രാമചന്ദ്രൻ, ശ്രീജ, ലീല, സുഗത. സഞ്ചയനം തിങ്കളാഴ്ച.