പെരുമ്പിലാവ്: ചാലിശ്ശേരി പടിഞ്ഞാറെ പള്ളിക്കു സമീപം പുലിക്കോട്ടിൽ പരേതനായ ശമുവേലിന്റെ ഭാര്യ മറിയാമ്മ (93) നിര്യാതയായി. മക്കൾ: ലൂസി, ശോശ, ജോസഫ്, ജോൺസൺ, ഡെയ്സി, ജെസ്സി, പരേതയായ ലില്ലി. മരുമക്കൾ: ആനി, മണി മോൾ, ജയിംസ്, രാജൻ, പരേതരായ ചുമ്മാർ ജോർജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ.