ചേമഞ്ചേരി: തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ കാർത്യായനി (72) നിര്യാതയായി. പരേതരായ കുഞ്ഞിച്ചോയി - മാധവി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, ലീല, ഹരിദാസൻ, ചന്ദ്രിക, വാസുദേവൻ.