ലാലൂർ: വേഴപറമ്പിൽ പരേതനായ സണ്ണിയുടെ ഭാര്യ റോസിലി (70) നിര്യാതയായി. മകൻ: ജോസ്. മരുമകൾ: ഗ്ലിന്റ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.