വേളം: പള്ളിയത്ത് ചാലിൽ കേളു നായർ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാധ, രാജി, രജനി, ജിഷ. മരുമക്കൾ: സുരേന്ദ്രൻ, സുനി, ബാബു, മണികണ്ഠൻ.