ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം വാളക്കടവിൽ വാസുവിന്റെ മകൻ രഞ്ജൻ (67) നിര്യാതനായി. ഭാര്യ: പരേതയായ മല്ലിക. മക്കൾ: നിഷ, നിഗേഷ്. മരുമകൻ: ഹരിഹരൻ മാരാർ.