എളേറ്റിൽ: ആവിലോറ പാറക്കുണ്ടത്തിൽ അബ്ദുറഹിമാൻ കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുറസാഖ് (റിട്ട. വില്ലേജ് ഓഫിസർ), കുഞ്ഞിമരക്കാർ, മുഹമ്മദ് ബഷീർ (അധ്യാപകൻ, കൊടുവള്ളി ഗവ. ഹൈസ്കൂൾ), അബ്ദുൽ അസീസ് (അധ്യാപകൻ), ഷംസുദ്ദീൻ, ഷറഫുദ്ദീൻ, ഫാത്തിമ, ഹലീമ, റംലാ ബീവി (അധ്യാപിക, ഗവ. യു.പി സ്കൂൾ എളേറ്റിൽ). മരുമക്കൾ: അബൂബക്കർ (മുക്കം), ഇമ്പിച്യാലി (കളരാന്തിരി), അബ്ദുൽ അസീസ് (യു.എ.ഇ), സഫിയ, മറിയക്കുട്ടി, സുലൈഖ, സൈഫുന്നിസ, ജുവൈരിയ, റഷീദ ഫഹ്മി.