തൃശൂർ: അമ്പക്കാടൻമൂല വിക്ടറി ഐ.ടി.ഐക്ക് സമീപം അരിമ്പൂർ കല്ലേരി വീട്ടിൽ ജോസിന്റെ മകൻ ജോബ് (59) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: ലൈസ ജോബ്. മക്കൾ: നിമ്മി സന്ദീപ്, നിഷ സിജോ, നിവ്യ ബിനീഷ്. മരുമക്കൾ: സന്ദീപ്, സിജോ, ബിനീഷ്. സംസ്കാരം വെള്ളിയാഴ്ച ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ രാവിലെ 11ന്.