പഴയന്നൂർ: വടക്കേത്തറ നീർണമുക്ക് പൊരുതിക്കോട് വടക്കേതിൽ പരേതനായ അച്യുതനെഴുത്തച്ഛന്റെ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, ശിവദാസ്, തങ്കം. മരുമക്കൾ: ഉഷ, പ്രിൻസി, രവികുമാർ.