കൊടകര: പുത്തുകാവ് മഠത്തില്‍ പരേതനായ ശംഭു എമ്പ്രാന്തിരിയുടെ ഭാര്യ സത്യഭാമ അന്തര്‍ജനം (80) നിര്യാതയായി. മക്കള്‍: ഷൈലജ, പരേതനായ മനോജ്. മരുമകന്: വെങ്കിടേശ്വരന് (കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രം മേല്‍ശാന്തി).