കൊടുവള്ളി: മുക്കിലങ്ങാടി കൂടത്തിങ്ങൽ അഹമ്മദ് കുട്ടി (80) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷമീന ഷാഹിന, സാജിദ, താജുദ്ദീൻ, സജീർ, ഷറീജ്, പരേതനായ ഷമീർ. മരുമക്കൾ: മുസ്തഫ, ഷരീഫ്, സലീം, ഷറീന, ജംഷിന, ആയിശ.