കൊടുവള്ളി: നെല്ലാങ്കണ്ടി മൂന്നൂക്കിൽ പെരച്ചൻ (97) നിര്യാതനായി. ഭാര്യ: കുട്ട്യാത. മക്കൾ: ലീലാവതി, വിലാസിനി (ഐ.സി.ഡി.എസ്), പ്രേംദാസ് (റിട്ട. ഡിവൈ. എസ്.പി). മരുമക്കൾ: സാമിക്കുട്ടി, ഭാസ്കരൻ (റിട്ട. വില്ലേജ് ഓഫിസർ), ദീപ (ജി.എം.യു.പി സ്കൂൾ വെണ്ണക്കാട്). സഹോദരങ്ങൾ: പരേതനായ കുമാരൻ, അപ്പു (റിട്ട. സഹകരണ ബാങ്ക് ആവിലോറ), സരോജിനി (റിട്ട. സർവേയർ), മാളു. സഞ്ചയനം തിങ്കളാഴ്ച.