കൂത്താളി: ചെറിയ വാഴയിൽ കെ.സി. കുഞ്ഞിരൈരു (93) നിര്യാതനായി. വ്യാപാരിയും കൂത്താളി വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ: നാരായണി. മക്കൾ: എം. നാരായണൻ, കെ.സി. രാമകൃഷ്ണൻ, അശോകൻ, ശ്രീജ, പരേതയായ ശോഭ. മരുമക്കൾ: ശാന്ത, സജിത, വത്സല, രാജൻ, രഞ്ജിത്ത്. സഹോദരങ്ങൾ: ടി.കെ.സി. ഗോവിന്ദൻ, ഹരിദാസൻ, ഭാസ്കരൻ, പത്മാവതി, പരേതരായ കാർത്യായനി, ദേവകി, കൃഷ്ണൻ, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.