ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ മുട്ടാഞ്ചേരി ചാത്തങ്ങൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ദേവകി അമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സത്യരാജ്, ലളിത. മരുമക്കൾ: മിനി, ലീന, പത്മരാജൻ. സഹോദരങ്ങൾ: ഗംഗാധരൻ നായർ, ബാലൻ, ബാലകൃഷ്ണൻ, ദാമോദരൻ, പത്മിനി. സഞ്ചയനം ഞായറാഴ്ച.