വില്യാപ്പള്ളി: അരയാക്കൂൽ താഴ മനത്താനത്ത് താഴകുനി കേളപ്പൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജൻ, ബാബു, റിനീഷ്, ശോഭ, ചന്ദ്രി, റീന. മരുമക്കൾ: കമല, ചന്ദ്രബിന്ദു, ചന്ദ്രൻ, ബാബു, ചന്ദ്രൻ. സഹോദരങ്ങൾ: കണാരൻ, ശാരദ, മാതു, നാരായണി, കല്യാണി, മാണി, പൊക്കി.