പേരാമ്പ്ര: പൊതുമരാമത്ത് വകുപ്പ് റിട്ട. ജീവനക്കാരൻ കൽപത്തൂരിലെ മുള്ളൻ പാറേമ്മൽ ഗോപാലൻ (66) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മജീഷ്, മഞ്ജുള, പരേതനായ മനോജ്. മരുമക്കൾ: സുരേഷ്, ഭവിത.