കോഴിക്കോട്: പൂളക്കടവ് എഴുത്തച്ഛൻകണ്ടി ഗോവിന്ദം നിവാസിൽ ഒ.പി. രാജൻ (80) നിര്യാതനായി (റിട്ട. കരസേന, റിട്ട. എൻ.സി.സി). ഭാര്യ: തങ്കമണി (കപ്പള്ളി കുനിങ്ങാട്). മക്കൾ: ശ്രീലേഖ (നാഗ്പുർ), ശ്രീജിത്ത് (എച്ച്.ഡി.എഫ്.സി, കോഴിക്കോട്). മരുമക്കൾ: സുഭാഷ് നായർ (നാഗ്പുർ), ലൗലി ശ്രീജിത്ത് (പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ്, ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട്). സഹോദരങ്ങൾ: ഒ.പി. രാധാകൃഷ്ണൻ, ഒ.പി. ഭാസ്കരൻ മാസ്റ്റർ, ഒ.പി. ശശിധരൻ, ഒ.പി. ബാബു, ഒ.പി. സത്യനാഥൻ, ഒ.പി. മാലതി.