കോഴിക്കോട്: പരേതനായ തൃക്കോവിൽ പള്ളി വീട്ടിൽ കുഞ്ഞിക്കോയയുടെ മകൻ കുണ്ടുങ്ങൽ ചെറിയ തോപ്പിലകം സി.ടി. ആലിക്കോയ (65) സൂപ്പിക്കാ വീട്ടിൽ നിര്യാതനായി. ഭാര്യ: സൂപ്പിക്കാ വീട്ടിൽ ജുബൈരിയ (അധ്യാപിക, അൽ- ഹറമൈൻ സ്കൂൾ, പുതിയങ്ങാടി). സഹോദരങ്ങൾ: സി.ടി. അബൂബക്കർ കോയ, സി.ടി. അബ്ദുറഹിമാൻ (മസ്കത്ത്), സി.ടി. സൽമത്ത്.