കീഴ്പയ്യൂർ: നിടുമ്പൊയിൽ പൂവ്വമുള്ള പറമ്പിൽ കുമാരൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രതീഷ്, രജിലേഷ്, രതിന. മരുമക്കൾ: രജിന, സുജിന, പരേതനായ ജഗദീഷ് (പെരുവട്ടൂർ). സഹോദരങ്ങൾ: ബാലൻ, ചിരുതക്കുട്ടി, കമല, ചന്ദ്രിക, പരേതനായ കുഞ്ഞിക്കണ്ണൻ.