കീഴരിയൂർ: ആശാരികണ്ടി തിരുമാല (84) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സരോജിനി, നാരായണൻ, സത്യൻ, ഉഷ, പ്രതീശൻ. മരുക്കൾ: വസന്ത, സുബിത, പ്രകാശൻ, രശ്മി, പരേതനായ ഭാസ്കരൻ (നടുവത്തൂർ).