മുക്കം: കക്കാട് ചാമക്കാലായിൽ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: ഫാത്തിമ, ഖദീജ, ശരീഫ് (മാസ്, കെ.എസ്.എ), കുഞ്ഞാമിന.