കൂറ്റനാട്: ചാലിശ്ശേരി മണാളത്ത് വളപ്പിൽ മുഹമ്മദ് മൽഗാൻ (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സലീം, മുഹമ്മദ്, നസീർ, സൈറ ഭാനു, മുംതാസ്, ഹസീന. മരുമക്കൾ: അബ്ദുൽ ജലീൽ, മുഹമ്മദ് റാഫി, ഫസലു റഹ്മാൻ, ഷാനിബ, ഷാജിത.