ആലത്തൂർ: പീച്ചംങ്കോട്ടിൽ രാജൻ (79) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രുഗ്മിണി, അംബിക, സുരേന്ദ്രൻ, മണികണ്ഠൻ. മരുമക്കൾ: ശ്യാമിലി, സുമ, പരേതരായ സുദേവൻ, ദേവദാസ്.