അരിക്കുളം: കുരുടിമുക്ക് അരഞ്ഞാണക്കണ്ടി ജനാർദനന് (55) നിര്യാതനായി. പരേതരായ കുഞ്ഞിരാമന് നായരുടെയും മാധവിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: മീനാക്ഷി. മകള്‍: നൈന. സഹോദരി: കമല