ആലത്തൂർ: വാനൂർ മരുതിങ്കൽ ഗംഗാധരൻ നായർ (86) നിര്യാതനായി. ഭാര്യ: അമ്മാളുക്കുട്ടി അമ്മ. മകൾ: ജയശ്രീ ദേവി. മരുമകൻ: സന്തോഷ് കുമാർ.