കല്ലടിക്കോട്: കരിമ്പ മമ്പുറം പ്ലാച്ഛിക്കുന്നത് ഓമന (52) നിര്യാതയായി. പരേതനായ താത്തപറങ്ങോടന്റെയും സുഭദ്രയുടെയും മകളാണ്. നിർമാണ തൊഴിലാളി യൂനിയൻ - ബി.എം.എസ് മുൻ മേഖല വൈസ് പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ: ശാന്ത, കൃഷ്ണകുമാരൻ, ലീല, വിദ്യ, രാജൻ, ഗംഗാധരൻ.